ഒറ്റനോട്ടത്തില്‍

സ്ഥലം- ചിറയിന്‍കീഴ് താലൂക്ക്, തിരുവനന്തപുരം ജില്ല, കേരളം.

 

വാര്‍ഡുകള്‍- 14, നിയമസഭാമണ്ഡലം- ആറ്റിങ്ങല്‍, ലോകസഭാമണ്ഡലം- ആറ്റിങ്ങല്‍ ,

വില്ലേജുകള്‍ -  വക്കം, കടയ്ക്കാവൂര്‍ ,

ആകെ ജനസംഖ്യ(2011)19,267 ,,

വിസ്തീര്‍ണ്ണം -  5.36 ചതുരശ്ര കിലോമീറ്റർ.