തിരുവനന്തപുരം ജില്ല
വക്കം ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ തൂഫാൻ 2.0 - ജനകീയ ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ വിപുലമായ രീതിയിൽ 28/09/2026 തീയതിയിൽ സംഘടിപ്പിച്ചു
വാര്‍ത്തകളും വിവരങ്ങളും

വക്കം ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്  സൂപ്പര്‍വൈസര്‍ നിര്‍വ്വഹണം നടത്തുന്ന ജ്വാല പദ്ധതിയുമായി  ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കമ്മ്യൂണിറ്റി  വിമണ്‍ ഫെസിലിറ്റേറ്ററുടെ  താത്കാലിക ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനുള്ള വാക്കിംഗ്  ഇന്‍റര്‍വ്യൂ  29/09/2026 ന് രാവിലെ 11.00 മണിക്ക്  വക്കം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കുന്നു.