തിരുവനന്തപുരം ജില്ല
വക്കം ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ തൂഫാൻ 2.0 - ജനകീയ ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ വിപുലമായ രീതിയിൽ 28/09/2026 തീയതിയിൽ സംഘടിപ്പിച്ചു
തൂഫാന്‍

ഓപ്പറേഷന്‍ തൂഫാന്‍2.0 (തൂഫാന്‍ തദ്ദേശം) ന്‍റെ രണ്ടാം ഘട്ടം മലപ്പുറം വേങ്ങരയിൽ ഉദ്ഘാടനം ചെയ്തു. 

പ്രധാന വിവരങ്ങൾ

  • ലക്ഷ്യം: ലഹരിക്കെതിരെയുള്ള പോരാട്ടം ഗ്രാമ-നഗരങ്ങളിലെ ഓരോ വാർഡിലേക്കും വ്യാപിപ്പിക്കുക "ഞാൻ എന്‍റ നാടിന്‍റെ   കാവലാൾ" എന്ന മുദ്രാവാക്യത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
  • പ്രവര്‍ത്തനങ്ങള്‍- എല്ലാ വാർഡുകളിലും പ്രത്യേക ജനകീയ ജാഗ്രതാ സമിതികളും തൂഫാൻ സമിതികളും രൂപീകരിക്കുന്നു.
  • കണക്കുകൾ: ആദ്യ 117 ദിവസങ്ങളിൽ 11,677 കേസുകളും 12,584 അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
  • പുനരധിവാസം: ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും കൗൺസിലിംഗും നൽകാനായി 'തൂഫാൻ കെയർ' സംവിധാനവും ആഫ്റ്റർ കെയർ ഹോമുകളും സജ്ജമാക്കിയിരിക്കുന്നു.