തിരുവനന്തപുരം ജില്ല
വക്കം ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ തൂഫാൻ 2.0 - ജനകീയ ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ വിപുലമായ രീതിയിൽ 28/09/2026 തീയതിയിൽ സംഘടിപ്പിച്ചു
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

സ്റ്റേറ്റ് പബ്ലിക്ക്  ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഷീബ കെ.എസ്(സെക്രട്ടറി)

വക്കം ഗ്രാമപഞ്ചായത്ത്

ഫോണ്‍- 9496040737

അസിസ്റ്റന്‍റ് സ്റ്റേറ്റ് പബ്ലിക്ക്  ഇഫര്‍മേഷന്‍ ഓഫീസര്‍

ശ്യാംരാജ് എസ് ആര്‍(ജൂനിയര്‍ സൂപ്രണ്ട്)

വക്കം ഗ്രാമപഞ്ചായത്ത്

ഫോണ്‍- 0470-2653637

അപ്പീല്‍ അധികാരി

പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍

സിവില്‍ സ്റ്റേഷന്‍ 

കുടപ്പനകുന്ന്

തിരുവനന്തപുരം

ഫോണ്‍- 9496040611