വികസന കാഴ്ചപ്പാട്

സുസ്ഥിര വികസനം:

 പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ കാർഷിക, ജലസേചന, അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകി, വരും തലമുറയ്ക്ക് കൂടി പ്രയോജനകരമാകുന്ന വികസനം ഉറപ്പാക്കുക.

അടിസ്ഥാന സൗകര്യങ്ങൾ: 

മികച്ച റോഡുകൾ, കുടിവെള്ള ലഭ്യത, ശുചിത്വം, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉറപ്പുവരുത്തുക.

സാമൂഹ്യ ക്ഷേമം: 

എല്ലാവരെയും ഉൾക്കൊള്ളുന്നതും, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് തുല്യനീതിയും അവസരങ്ങളും നൽകുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കുക.

സുതാര്യമായ ഭരണം

കാര്യക്ഷമവും അഴിമതിരഹിതവും ജനപങ്കാളിത്തത്തോടെയുമുള്ള പ്രാദേശിക ഭരം നടപ്പാക്കുക.

പൗര പങ്കാളിത്തം & ഗവർണൻസ്

ജനപങ്കാളിത്തം ഉറപ്പാക്കുന്ന ജനകീയ പദ്ധതികൾ.സുതാര്യവും ഉത്തരവാദിത്വമുള്ള ഭരണ സംവിധാനം.ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കൽ (e-governance).